Sunday 1 November 2020

പരിസ്ഥിതി ദിനാചരണം 2020

  ജൂൺ 5 പരിസ്ഥിതി    ദിനാചരണത്തോടനുബന്ധിച്ച്   ജനത എഎൽപി  സ്കൂളിലെ വിദ്യാർത്ഥികൾ   ചെടി നടൽ , പോസ്റ്റർ നിർമ്മാണം , ക്വിസ് മത്സരം  എന്നീ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും  വീടുകളിൽ ചെടികൾ   നടുകയും, പരിസ്ഥിതി ദിന സന്ദേശ പോസ്റ്ററുകൾ നിർമ്മിക്കുകയും  ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.










 


.