JANATHA ALPS ALANKODE
Saturday, 11 June 2016
പ്രീ പ്രൈമറി പ്രവേശനോൽസവം .....
Friday, 3 June 2016
സ്കൂൾ പ്രവേശനോൽസവത്തോടനുബന്ധിച്ച് ചുമരുകൾ പെയ്ന്റിങ് ചെയ്തു അലങ്കരിക്കുന്ന ടീച്ചർമാരും പൂർവ വിദ്യാർത്ഥികളും....
എവറസ്റ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ പതിനേഴാം റാങ്ക് ലഭിച്ച പവിത്ര .പി. എസ് ....ഹെഡ് മിസ്ട്രസ് ഉപഹാരം നൽകുന്നു.
2016-17 വർഷത്തെ പ്രവേശനോൽസവം വളരെ ഭംഗി യായി ആഘോഷിച്ചു. വാർഡു മെംബർ ശ്രീ. മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വർണ ബലൂണുകളും വർണ തൊപ്പിയുമായി നവാഗതരെ സ്വാഗതം ചെയ്തു. സൗജന്യ സ്കൂൾ ബാഗ് വിതരണം, പഠന കിറ്റ് വിതരണം എന്നിവയും നടന്നു. മുതിർന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടി.
Tuesday, 19 April 2016
വൈദ്യുതി ഉപയോഗത്തെ ക്കുറിച്ച് K S E B ഓഫീസർ ക്ലാസ്സ് എടുക്കുന്നു....
സ്കൂൾ വാർഷികത്തിൽ നിന്നും......
സ്കൂൾ വാർഷികത്തിൽ നിന്നും.....
Newer Posts
Older Posts
Home
Subscribe to:
Posts (Atom)