2016-17 വർഷത്തെ പ്രവേശനോൽസവം വളരെ ഭംഗി യായി ആഘോഷിച്ചു. വാർഡു മെംബർ ശ്രീ. മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വർണ ബലൂണുകളും വർണ തൊപ്പിയുമായി നവാഗതരെ സ്വാഗതം ചെയ്തു. സൗജന്യ സ്കൂൾ ബാഗ് വിതരണം, പഠന കിറ്റ് വിതരണം എന്നിവയും നടന്നു. മുതിർന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടി.
No comments:
Post a Comment