Saturday 21 November 2020

വളരുന്ന ഹോം ലൈബ്രറി സജ്ജീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ കുരുന്നുകൾ ....... വായാനവാരത്തിൽ കുട്ടികൾ സ്വന്തം വീടുകളിൽ കൊച്ചു ലൈബ്രറി ഉണ്ടാക്കിയും ,വീട്ടിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തിയും ,പോസ്റ്റർ ,ചുമർപത്രം ,ക്വിസ് തുടങ്ങി ധാരാളം പ്രവർത്തനങ്ങളിൽ ഓൺലൈൻ വഴി പങ്കെടുക്കുകയും ചെയ്തു .


 



No comments:

Post a Comment