Saturday, 21 November 2020
Sunday, 1 November 2020
പരിസ്ഥിതി ദിനാചരണം 2020
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജനത എഎൽപി സ്കൂളിലെ വിദ്യാർത്ഥികൾ ചെടി നടൽ , പോസ്റ്റർ നിർമ്മാണം , ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വീടുകളിൽ ചെടികൾ നടുകയും, പരിസ്ഥിതി ദിന സന്ദേശ പോസ്റ്ററുകൾ നിർമ്മിക്കുകയും ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
.
Subscribe to:
Posts (Atom)