സബ്ജില്ലാ കലാമേളയിൽ സ്കൂളിനു മികച്ച വിജയം......ജനറൽ വിഭാഗത്തിൽ അറബി പദ്യം ചൊല്ലൽ..ഫാതിമ ഫിദ.കെ.വി. ഒന്നാം സ്ഥാനവും അറബി സാഹിത്യോൽസവത്തിൽ അറബി ഗാനം...അൽഷിഫ .എ.വി. ഒന്നാം സ്ഥാനവും പ്രശ്നോത്തരിയിൽ മസാഹിറ .കെ. ഒന്നാം സ്ഥാനവും നേടി. ജനറൽ വിഭാഗത്തിൽ മാപ്പിളപ്പാട്ട്.. അൽശിഫ.എ.വി...എ ഗ്രേഡ് , കഥകഥനം...അനന്യ. എം.എൽ...എ ഗ്രേഡ് നേടി. അറബി സാഹിത്യോൽസവത്തിൽ പദ്യം ചൊല്ലൽ..അൽശിഫ.എ.വി...എ ഗ്രേഡ് , അഭിനയഗാനം..ഫിദ.എൻ...എ ഗ്രേഡ് ,സംഘഗാനം... അൽശിഫ &പാർട്ടി... എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി.
No comments:
Post a Comment