JANATHA ALPS ALANKODE

Tuesday, 29 December 2015

സബ്ജില്ലാ കലാമേളയിൽ സ്കൂളിനു മികച്ച വിജയം......ജനറൽ വിഭാഗത്തിൽ അറബി പദ്യം ചൊല്ലൽ..ഫാതിമ ഫിദ.കെ.വി. ഒന്നാം സ്ഥാനവും അറബി സാഹിത്യോൽസവത്തിൽ അറബി ഗാനം...അൽഷിഫ .എ.വി. ഒന്നാം സ്ഥാനവും പ്രശ്നോത്തരിയിൽ മസാഹിറ .കെ. ഒന്നാം സ്ഥാനവും നേടി. ജനറൽ വിഭാഗത്തിൽ മാപ്പിളപ്പാട്ട്.. അൽശിഫ.എ.വി...എ ഗ്രേഡ് , കഥകഥനം...അനന്യ. എം.എൽ...എ ഗ്രേഡ് നേടി. അറബി സാഹിത്യോൽസവത്തിൽ പദ്യം ചൊല്ലൽ..അൽശിഫ.എ.വി...എ ഗ്രേഡ് , അഭിനയഗാനം..ഫിദ.എൻ...എ ഗ്രേഡ് ,സംഘഗാനം... അൽശിഫ &പാർട്ടി... എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി.

Posted by Janatha ALPS Alankode at 10:32 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 18 December 2015

Xmas celebration in school

Posted by Janatha ALPS Alankode at 06:21 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 4 December 2015

വിദ്യാരംഗം കലാസാഹിത്യ വേദി സ്ക്കൂൾ തല ശില്പശാല ....പ്രദേശത്തെ നാടൻപാട്ട് ഗായികയായ അമ്മിണി മുത്തശ്ശിയുടെ നാടൻപാട്ട് , പാവനാടകം, കവിതാലാപനം, കഥ അവതരണം, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു.

Posted by Janatha ALPS Alankode at 21:30 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

വിദ്യാ രംഗം കലാസാഹിത്യ വേദി സ്ക്കൂൾ തല ശില്പ ശാല... വാർഡ്‌ മെമ്പർ പി. മാധവൻ ഉദ്ഘാടനം ചെയ്തു. ക്ലാസ് തല പതിപ്പുകൾ ഹെഡ്മിസ്റ്റ്രസ് കൊച്ചുത്രേസ്യ ടീച്ചറും സ്കൂൾ തല പതിപ്പ് വാർഡ് മെമ്പർ മാധവനും പ്രകാശനം ചെയ്തു.

Posted by Janatha ALPS Alankode at 21:23 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, 3 December 2015

ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് രണ്ടാം ക്ലാസിലെ അൽഫിയയുടെ വീട് സന്ദർശനം.....

Posted by Janatha ALPS Alankode at 01:13 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് ജനത സ്കൂളും യുവമൈത്രി ക്ലബും ചേർന്നു നടത്തിയ മൗന വിളംബര റാലി..

Posted by Janatha ALPS Alankode at 00:33 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Blog Archive

  • ►  2025 (4)
    • ►  March (4)
  • ►  2024 (1)
    • ►  October (1)
  • ►  2021 (1)
    • ►  August (1)
  • ►  2020 (4)
    • ►  November (2)
    • ►  September (2)
  • ►  2018 (2)
    • ►  April (1)
    • ►  February (1)
  • ►  2016 (13)
    • ►  June (9)
    • ►  April (3)
    • ►  February (1)
  • ▼  2015 (26)
    • ▼  December (6)
      • സബ്ജില്ലാ കലാമേളയിൽ സ്കൂളിനു മികച്ച വിജയം......ജനറ...
      • Xmas celebration in school
      • വിദ്യാരംഗം കലാസാഹിത്യ വേദി സ്ക്കൂൾ തല ശില്പശാല ......
      • വിദ്യാ രംഗം കലാസാഹിത്യ വേദി സ്ക്കൂൾ തല ശില്പ ശാല.....
      • ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് രണ്ടാം ക്ലാസിലെ അൽഫ...
      • ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് ജനത സ്കൂളും യുവമൈത്...
    • ►  November (1)
    • ►  October (14)
    • ►  September (4)
    • ►  July (1)
  • ►  2014 (1)
    • ►  February (1)

About Me

Janatha ALPS Alankode
View my complete profile
Picture Window theme. Powered by Blogger.