JANATHA ALPS ALANKODE
Monday, 26 October 2015
ഇവർ സ്ക്കൂളിന്റെ അഭിമാനതാരങ്ങൾ..... സബ്ജില്ലാ ശാസ്ത്ര മേളയിൽ പ്രവൃത്തിപരിചയ മേളയിൽ സമ്മാനർഹരായ ഞങ്ങളുടെ പ്രതിഭകൾ
Sunday, 25 October 2015
ഒക്ടോബർ 15 കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ നടന്ന പരിപാടികൾ
ഒക്ടോബർ 15 കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികൾ.....
ഒക്ടോബർ 15 കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികൾ.......
Monday, 12 October 2015
ശാസ്ത്ര മേളക്കു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ............
Thursday, 1 October 2015
വയോജന ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ ഏറ്റവും പ്രായമുള്ള മുഹമ്മദ്ക്കയെ കുട്ടികൾ ആദരിക്കുന്നു...
ഒക്ടോബർ 1 വയോജന ദിനത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസ്സ്..... വാർഡു മെമ്പർ പ്രീത വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഷക്കീർ സർ മുഖ്യ പ്രഭാഷണം നടത്തി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)